
മറിയാമ്മ വർഗീസ്
വകയാർ: കനാൻഗിരിയിൽ മറിയാമ്മ വർഗീസ് (86) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു വകയാർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേത തണ്ണിത്തോട് പേരങ്ങാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.എ. വർഗീസ് (സ്ലീബാദാസൻ). മക്കൾ: ജോസ് വർഗീസ്, ജെയിംസ് വർഗീസ്, ജെസി രാജൻ, ജാൻസി സജി, ഫാ. ജേക്കബ് ദയാനന്ദ് ഒഐസി, ജെയ്നി ജിജോ. മരുമക്കൾ: ബീന ജോസ്, ജെസി ജെയിംസ്, രാജൻ ഏബ്രഹാം, ഗീവർഗീസ് മത്തായി, ജിജോ ചാൾസ്.മൃതദേഹം ഇന്ന് വൈകിട്ട് 5.30 ന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions