Obituary
എ.​പി. വ​ര്‍​ഗീ​സ്

കു​ട​മു​രു​ട്ടി: ച​ണ്ണ അ​റ​യ്ക്ക​ല്‍ എ.​പി. വ​ർ​ഗീ​സ് (രാ​ജു - 72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​കൊ​ച്ചു​കു​ളം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍. ഭാ​ര്യ: ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് ത​ട​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​നു, ജി​നു, അ​നു. മ​രു​മ​ക്ക​ള്‍: മ​നോ​ജ്, ജോ​സ്, മ​നു.