Obituary
അ​ന്ന​മ്മ വ​ർ​ഗീ​സ്

മ​ല്ല​പ്പ​ള്ളി: ക​ല്ലോ​ലി​ക്ക​ൽ അ​ന്ന​മ്മ വ​ർ​ഗീ​സ് (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30 ന് ​കൈ​പ്പ​റ്റ സെ​ന്‍റ് മേ​രി​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.​പ​രേ​ത പാ​മ്പാ​ടി ചേ​ന്നാ​ട്ടു​മ​റ്റം കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ. ​വി.​വ​ർ​ഗീ​സ്. മ​ക്ക​ൾ: ഷീ​ല, ഷേ​ർ​ലി, ഷാ​ജി, ഷീ​ന, പ​രേ​ത​നാ​യ ഷി​ജു. മ​രു​മ​ക്ക​ൾ: സ​ണ്ണി, ദീ​പ​ക്, ഗീ​ത, സു​ജി, സ​ണ്ണി.