Obituary
പി.​ജെ. കോ​മ​ള

ചേ​ർ​ത്ത​ല: ‌ വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ഒ​ള​ത​ല വ​ലി​യ​വീ​ട്ടി​ൽ പി.​ജെ. കോ​മ​ള (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ര്‍​ത്താ​വ്: ദി​നേ​ശ​ന്‍. മ​ക്ക​ൾ: വി.​ഡി. ഷൂ​ബി​മോ​ൻ (കെ​സി​ഇ​സി - എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്), ഷൈ​മോ​ൻ, ഷാ​മോ​ൻ, ഷീ​ജ​മോ​ൾ. മ​രു​മ​ക്ക​ൾ: ര​ശ്മി , സ​നി​ത, അ​ശ്വ​തി, പ​രേ​ത​നാ​യ ഹ​രി​ലാ​ൽ.