Obituary
കെ. ​കെ. അ​നി​രു​ദ്ധ​ൻ

മു​ഹ​മ്മ: മു​ഹ​മ്മ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് എ​സ് എ​ൻ ഗ്ര​ന്ഥ​ശാ​ല​യ്ക്ക് സ​മീ​പം മു​ല്ല​ശേ​രി വെ​ളി​യി​ൽ കെ. ​കെ. അ​നി​രു​ദ്ധ​ൻ (70 ) അ​ന്ത​രി​ച്ചു. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: അ​നി​ല, അ​ജി​ത മോ​ൾ,അ​നൂ​പ്. മ​രു​മ​ക്ക​ൾ: സ​ത്യ​രാ​ജ്, സ​ന്തോ​ഷ്, ജി​ജി​മോ​ൾ.