Obituary
ച​ന്ദ്ര​ൻ

നെ​ന്മാ​റ: അ​യി​ലൂ​ർ ഗോ​മ​തി മൂ​ല​യി​ൽ വി​മു​ക്ത​ഭ​ട​ൻ വി. ​ച​ന്ദ്ര​ൻ (76)അ​ന്ത​രി​ച്ചു. ഭാ​ര്യ: കൊ​ച്ച. മ​ക്ക​ൾ: അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ (കാ​ന​ഡ), അ​നു​ശ്രു​തി ച​ന്ദ്ര​ൻ (അ​ധ്യാ​പി​ക ഗ​വ. ഹൈ​സ്കൂ​ൾ തോ​ല​നൂ​ർ), ഐ​ശ്വ​ര്യ ച​ന്ദ്ര​ൻ (അ​ഗ്രി​ക​ൾ​ച്ച​റ​ൽ അ​സി​സ്റ്റ​ന്‍റ് കൃ​ഷി​ഭ​വ​ൻ, എ​രി​മ​യൂ​ർ). മ​രു​മ​ക്ക​ൾ: അ​ഞ്ജു, രാ​ധാ​കൃ​ഷ്ണ​ൻ (റി​ട്ട ആ​ർ​മി), വി. ​സ​ന്തോ​ഷ് (ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കി​ഫ്ബി, ആ​ല​ത്തൂ​ർ).