
ശേഖരൻ
മുണ്ടൂർ : ശങ്കരംകണ്ടം ഊട്ടുമഠത്തിൽ ശങ്കരൻ മകൻ ശേഖരൻ (87) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30 ന് കൈപ്പറമ്പ് മോക്ഷാലയത്തിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: ശിവദാസൻ, ശിബീശൻ, ഷീജ, ഷൈജൻ, ഷീന. മരുമക്കൾ: സ്മിത, സുബ്രഹ്മണ്യൻ, രാഖി, പ്രഭാകരൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions