Obituary
സിസ്റ്റർ അ​രി​ൾ​ഡ എ​ഫ്സിസി

പാലക്കാട്: ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ പാ​ല​ക്കാ​ട് സെ​റാ​ഫി​ക് പ്രോ​വി​ൻ​സി​ലെ കി​ണാ​ശേ​രി റോ​സ​റി ഭ​വ​നാം​ഗ​മാ​യ സിസ്റ്റർ ​അ​രി​ൾ​ഡ എ​ഫ്സി​സി(85) അ​ന്ത​രി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലെ ചാ​ല​ക്കു​ടി സ​മ്പാ​ളൂ​ർ എ​ല​ഞ്ഞി​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ കോ​ര​ത്ത് - ഏ​ല്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11 ന് ​പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലിന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മം​ഗ​ലം​ഡാം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഭ​വ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ല്ല​റ​യി​ൽ. വെ​ള്ളി​ക്കു​ള​ങ്ങ​ര പ്ര​സ​ന്‍റേഷ​ൻ, ക​രാ​ഞ്ചി​റ സെ​ന്‍റ്് പ​യ​സ് ടെ​ൻ​ത്, മം​ഗ​ലം ഡാം ​സെ​ന്‍റ് പീ​റ്റേ​ഴ്സ്, എ​ള​വ​മ്പാ​ടം സെ​ന്‍റ് ആ​ഗ്‌​ന​സ്, പാ​ല​ക്കു​ഴി ദീ​പ്തി ഭ​വ​ൻ, വ​ച​ന​ഗി​രി അ​സീ​സി ഭ​വ​ൻ, കോ​യ​മ്പ​ത്തൂ​ർ സെ​ന്‍റ് ജോ​ർ​ജ്, പൊ​ൽ​പ്പു​ള്ളി സെ​റാ​ഫി​ക് നോ​വി​ഷ്യ​റ്റ് ഹൗ​സ്, കി​ണാ​ശേരി റോ​സ​റി എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​സ്റ്റ​ർ സു​പ്പീ​രി​യ​ർ, മെ​സ് മാ​നേ​ജ​ർ, ഫാം ​സൂ​പ്പ​ർ​വൈ​സ​ർ, ഹി​ന്ദി അ​ധ്യാ​പി​ക എ​ന്നീ നി​ല​ക​ളി​ൽ സേവനം ചെ​യ്തി​ട്ടു​ണ്ട്. സഹോദരങ്ങൾ: വ​ർ​ഗീ​സ്, സേ​വ്യ​ർ, പോ​ള​ച്ച​ൻ, സിസ്റ്റർ ​ഫ്രാ​ൻ​സി​സ് മേ​രി, ആ​നീ​സ്, ഫി​ലോ​മി​ന, എ​സ്തേ​ർ, പ​രേ​ത​രാ​യ ത്രേ​സ്യാ​മ്മ, റോ​സി, സിസ്റ്റർ ​ടെ​സി മാ​ർ​ഗ​ര​റ്റ്, തോ​മ​സ്.