
പൗലോസ്
കൊരട്ടി : തിരുമുടിക്കുന്ന് സുഗതിയിൽ തെക്കിനിയത്ത് വറിയത് മകൻ പൗലോസ് (77) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് തിരുമുടിക്കുന്ന് ചെറുപുഷ്പ പള്ളിയിൽ. ഭാര്യ: കണ്ണമ്പുഴ കുടുംബാംഗം മേരി. മക്കൾ: ലിഷ, ലിജോ, ലിജി. മരുമക്കൾ: റൈഫി, പാനിഷ്, പരേതനായ വിനോജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions