
ലിസി ജോർജ്
ചേലക്കര: കളപ്പാറ കണ്ടംചിറയിൽ ലിസി ജോർജ് (53) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് തൃക്കണായ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. വടക്കുഞ്ചേരി പന്നിയക്കര തൊഴുത്തിങ്കൽ കുടുംബാഗമാണ്. ഭർത്താവ്: ജോർജ്. മക്കൾ: ജെയ്സി,ജെസ്മി. മരുമകൻ:സഞ്ജു വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions