
മാത്യു
കയ്പമംഗലം: മതിലകം കളരിപ്പറമ്പ് സ്കൂളിനു സമീപം താമസിക്കുന്ന പരേതനായ കോലഞ്ചേരി ചീകുട്ടി മകൻ മാത്യു (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സിൽവി. മക്കൾ: സീമ, സീന, സിനി, സിജോ. മരുമക്കൾ: അനിൽ, റിജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions