Obituary
ജോ​സ്

ഒ​ള​രി: എ​ലു​വ​ത്തി​ങ്ക​ൽ കാ​ട്ടൂ​ക്കാ​ര​ൻ പൗ​ലോ​സ് മ​ക​ൻ ജോ​സ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മി​ണി. മ​ക്ക​ൾ: ഷീ​ബ, ഷീ​ജ, ഷാ​ജി. മ​രു​മ​ക്ക​ൾ: വി​ൻ​സെ​ന്‍റ്, പോ​ൾ​സ​ണ്‍.