Obituary
പ്ര​സ്റ്റീ​ന

ക​യ്പ​മം​ഗ​ലം: ചാ​ലി​ശേരി ഉ​ക്രു ഭാ​ര്യ പ്ര​സ്റ്റീ​ന (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​ക​യ്പ​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ് പള്ളിയിൽ. മ​ക്ക​ൾ: ഡേ​വി​സ്, ജെ​സി, ബീ​ന. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്, ജോ​ണി.