
ത്രേസ്യാമ്മ
മുരിങ്ങൂർ : സാൻജൊ നഗർ ചെമ്പകശേരി കുനമ്മാവ് ത്രേസ്യാമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് സാൻജൊ നഗർ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭർത്താവ്: ഔസേപ്പ്. പരേത കുറ്റിക്കാട് കവലക്കാട്ട് കല്ലേലി കുടുംബാഗം. മക്കൾ: വർഗീസ്, പോളി, ലാലി, ഡേവിസ്, തോമസ്, ബെന്നി, ഡോ. സണ്ണി, ഡെന്നി. മരുമക്കൾ: ചായ, വർഗീസ്, ലില്ലി, ജാൻസി, ഷീന, നൈസിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions