
എ.എസ്. ജോസഫ്
കൊച്ചി: ചെമ്മീന്സ് ജംഗ്ഷനു സമീപം മാവേലി റോഡ് വേലിക്കകത്ത് ആറുകാട്ടില് എ.എസ്. ജോസഫ് (67) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് സാന്തോം പള്ളിയില്. ഭാര്യ: മേഴ്സി ജോസഫ്. മക്കള്: ജിബിന് ജോസഫ്, ജിതിന് ജോസഫ്. മരുമകള്: ജെഫി തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions