
ജോഷി ജോണ്
മൂവാറ്റുപുഴ: തട്ടാര്കുന്നേല് ജോണ് ജോസഫിന്റെ മകന് ജോഷി ജോണ് (57) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) സെന്റ് മാക്സ്മില്യണ് കോള്ബെ പള്ളിയില്. മാതാവ്: പരേതയായ ബ്രിജീത്ത വേങ്ങപ്പിള്ളില് കുടുംബാംഗം. സഹോദരങ്ങള്: മേരി, ലിസി, പൗളി, സെലിന്, ജോണ്സണ്, ഫ്രാന്സിസ്, സെബാസ്റ്റ്യന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions