
ലില്ലി ജോസഫ്
പെരുമ്പാവൂർ : ഒന്നാം മൈൽ മാർത്തോമ്മ കോളജിനു സമീപം നരിപ്പാറ വീട്ടിൽ ലില്ലി ജോസഫ് (99) അന്തരിച്ചു. സംസ്കാരം ഇന്നു 4.30ന് പെരുമ്പാവൂർ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ എൻ.പി. ജോസഫ്. മക്കൾ: വത്സ പൗലോസ്, ജെസി ജോർജ്, ഡോ. ലീനസ് പോൾ. മരുമക്കൾ: പൗലോസ് ഈരാളി, ജോർജ് മാത്യു, ഫിൽസി ജേക്കബ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions