Obituary
മ​റി​യം

മ​ഞ്ഞ​പ്ര : ച​ന്ദ്ര​പു​ര ക​ള​പ്പു​ര​ക്ക​ൽ മ​റി​യം (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് മ​ഞ്ഞ​പ്ര മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മ​ഞ്ഞ​പ്ര ത​വ​ള​പ്പാ​റ പ​യ്യ​പ്പി​ള്ളി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ദേ​വ​സി. മ​ക്ക​ൾ: പൗ​ലോ​സ്, അ​ന്നം​കു​ട്ടി, മേ​രി, സി​സി​ലി, ജോ​സ​ഫ്, റോ​സി​ലി, ജോ​ണി, ലൂ​സി, ജെ​സി​ന്ത. മ​രു​മ​ക്ക​ൾ: റോ​സി, ജോ​സ്, ജോ​സ്, ലി​സി, റാ​ഫേ​ൽ, ബി​ബി, ജോ​ണി, ജോ​ണി.