
പദ്മിനി അമ്മ
ഇരിട്ടി: പായം വട്ട്യറയിലെ പാലയാടൻ പദ്മിനി അമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് വീട്ടുവളപ്പിൽ. ഭർത്താവ്: കണ്ണൻ നായർ. മക്കൾ: പ്രേമ, പുഷ്പവല്ലി, വിലാസിനി, ഹരീന്ദ്രൻ, ഗീത, പരേതനായ വേണുഗോപാലൻ. മരുമക്കൾ: വിനയൻ, ജയലക്ഷ്മി, കുഞ്ഞികൃഷ്ണൻ, ഗീത, ദാസൻ, പരേതനായ കുഞ്ഞിരാമൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions