Obituary
സു​ജി​ത് എ​സ്. വാ​ര്യ​ർ

മ​ഴൂ​ർ: മ​ഴൂ​ർ അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്തെ സു​ജി​ത് എ​സ്. വാ​ര്യ​ർ (52) ഷാ​ർ​ജ​യി​ൽ അ​ന്ത​രി​ച്ചു.​ ഇ​ന്നു രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ മ​ഴൂ​രി​ലെ വീ​ട്ടി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം 10.30ന് ​തൃ​ച്ഛം​ബ​രം വാ​ര്യ​ർ സ​മാ​ജം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ : സു​ശാ​ന്ത് , സു​കൃ​ത, സു​നീ​തി. സ​ഹോ​ദ​ര​ൻ: സു​ശീ​ൽ.