
ക്രിസിൽഡ മാനുവൽ
പാപ്പിനിശേരി: മെരളി റോഡിൽ മൈലാടി ഹൗസിൽ ക്രിസിൽഡ മാനുവൽ (87) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പാപ്പിനിശേരി സിഎസ്ഐ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ മാനുവൽ മൈലാടി. മക്കൾ: സിംല ജോയിസ്, ജീജാബായി ഉഷ, റീഗൾ ജെയിൻ. മരുമക്കൾ: ദേവൻ, പരേതരായ വിനോദ് തയ്യിൽ, ലാൻസൺ വിനോദ്കുമാർ





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions