Obituary
ശ്രീ​ധ​ര​ൻ

ത​ളി​പ്പ​റ​മ്പ്: പ​ട്ടു​വം വെ​ള്ളി​ക്കീ​ൽ റോ​ഡ് ജം​ഗ്ഷ​നി​ലെ കെ. ​ശ്രീ​ധ​ര​ൻ (72) അ​ന്ത​രി​ച്ചു. ഭാ​ര്യ: യ​ശോ​ദ. മ​ക്ക​ൾ: ധ​നേ​ശ​ൻ (രാ​ജ​രാ​ജേ​ശ്വ​രി ലോ​ട്ട​റി), ധ​ന്യ. മ​രു​മ​ക​ൾ: സ​വി​ത (അ​ര​യി​ൽ, കാ​ഞ്ഞ​ങ്ങാ​ട്).