Obituary
ഡോ. ​വ​ൽ​സ പോ​ൾ

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​ര​ത്തെ പ്ര​മു​ഖ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​വ​ൽ​സ പോ​ൾ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ശ്രീ​ക​ണ്ഠ​പു​രം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. ശ്രീ​ക​ണ്ഠ​പു​രം നി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റാ​യി നി​ര​വ​ധി കാ​ലം സേ​വ​നം ചെ​യ്തി​രു​ന്നു. ശ്രീ​ക​ണ്ഠ​പു​രം എ​ഡ്യു​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും എ​സ്ഇ​എ​സ് കോ​ള​ജ് മാ​നേ​ജ​രു​മാ​യി​രു​ന്ന കെ.​എം. വ​ർ​ഗീ​സ്-​ചി​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ഡോ. ​പോ​ൾ വാ​ഴ​പ്പി​ള്ളി. മ​ക്ക​ൾ: ഡോ. ​മ​നു​ജോ​സ​ഫ്, ഡോ. ​മി​ന്നു. മ​രു​മ​ക്ക​ൾ: പ്രീ​ന (വൈ​പ്പ​ന, പാ​ലാ), ഡോ. ​ജി​ഷി വ​ട്ട​ത്ത​റ (മു​ണ്ടം​വേ​ലി, കൊ​ച്ചി). സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ. ​നി​ർ​മ​ൽ മാ​ത്യു, വി​നി​ൽ വ​ർ​ഗീ​സ് (ശ്രീ​ക​ണ്ഠ​പു​രം, എ​സ്ഇ​എ​സ് കോ​ള​ജ് മാ​നേ​ജ​ർ), ആ​നി.