Obituary
അ​ന്ന​ക്കു​ട്ടി

വാ​യാ​ട്ടു​പ​റ​മ്പ്: കീ​ഴാ​ര​ത്തി​ൽ അ​ന്ന​ക്കു​ട്ടി (കു​ട്ടി​യ​മ്മ-80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​ർ​ജ് കീ​ഴാ​ര​ത്തി​ൽ. മ​ക്ക​ൾ: സു​നി​ൽ, സു​ജി​ത്ത്, ഫാ. ​തോ​മ​സ്, സു​മി​ത. മ​രു​മ​ക്ക​ൾ: സി​ൽ​വി തോ​ട്ട​വാ​തു​ക്ക​ൽ, ജോ​മി​ഷ പ​ള്ളി​പ്പ​റ​മ്പി​ൽ, റ്റി​ജോ വെ​ളി​യ​ത്ത്.