Obituary
മ​ണി​ക​ണ്ഠ​ൻ

നീ​ലേ​ശ്വ​രം : രാ​മ​ര​ത്തെ കെ.​പി. മ​ണി​ക​ണ്ഠ​ൻ (60) അ​ന്ത​രി​ച്ചു. അ​ട്ട​ക​ണ്ടം മാ​ണി​യൂ​രി​ലെ പ​രേ​ത​നാ​യ അ​ത്തി​ക്ക​ൽ കു​ഞ്ഞ​മ്പു​വി​ന്‍റെ​യും കെ.​പി. കാ​ർ​ത്യാ​യ​നി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഷൈ​ല​ജ (വാ​ഴു​ന്നോ​റ​ടി). മ​ക്ക​ൾ: അ​ന​ശ്വ​ര, മീ​നു മ​ണി​ക​ണ്ഠ​ൻ (ഗാ​യി​ക). സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, ഗം​ഗാ​ദേ​വി, ബാ​ബു മാ​ണി​യൂ​ർ, സീ​താ​ല​ക്ഷ്മി (ക​രി​വെ​ള്ളൂ​ർ), രാ​ജേ​ശ്വ​രി (അ​ധ്യാ​പി​ക, നീ​ലേ​ശ്വ​രം രാ​ജാ​സ് സ്കൂ​ൾ), ര​ശ്മി (ക​ള്ളാ​ർ), പ​രേ​ത​യാ​യ ഇ​ന്ദി​ര.