Obituary
ക​ല്ല​ള​ൻ മൂ​പ്പ​ൻ

താ​യ​ന്നൂ​ർ: ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ത​ന​ത് ക​ല​ക​ളു​ടെ​യും സം​സ്‌​കാ​ര​ത്തി​ന്‍റെ​യും കാ​വ​ലാ​ളും പ്ര​ചാ​ര​ക​നു​മാ​യി​രു​ന്ന കു​റ്റി​യ​ടു​ക്കം ഊ​രി​ലെ ക​ല്ല​ള​ൻ മൂ​പ്പ​ൻ (85) അ​ന്ത​രി​ച്ചു. തെ​യ്യം ക​ലാ​കാ​ര​നും മം​ഗ​ലം​ക​ളി, എ​രു​തു​ക​ളി, പ​ഴ​യ​കാ​ല ഗോ​ത്ര​പ്പാ​ട്ടു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ അ​റി​വു​ക​ളു​ള്ള ആ​ളു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം വേ​ങ്ങ​ച്ചേ​രി ഊ​രി​ൽ സം​ഘ​ടി​പ്പി​ച്ച നാ​ട്ടു​പ​യ​മ​യി​ൽ പ​ങ്കെ​ടു​ത്ത് പു​തു​ത​ല​മു​റ​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും അ​റി​വു​ക​ൾ പ​ക​ർ​ന്നു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഗോ​ത്രാ​ചാ​ര പ്ര​കാ​രം തെ​യ്യ​ത്തി​ന്‍റെ മു​ഖ​ത്തെ​ഴു​ത്ത് ന​ട​ത്തി ത​ല​പ്പൊ​ളി​യും കാ​ൽ​ച്ചി​ല​മ്പു​മ​ട​ക്ക​മു​ള്ള ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ ചാ​ർ​ത്തി​യാ​ണ് സം​സ്കാ​ര​ക​ർ​മ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഭാ​ര്യ: എ​ലു​മ്പി​ച്ചി. മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, സു​നി​ത, രാ​ഘ​വ​ൻ. മ​രു​മ​ക്ക​ൾ: ര​മ, കു​ഞ്ഞി​രാ​മ​ൻ, വി​മ​ല. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ബി​ന്ദു സ​ഹോ​ദ​രീ​പു​ത്രി​യാ​ണ്.