
ജോസ്
മൂഡബദ്രി: കണ്ണൂർ ചെമ്പേരി സ്വദേശി കാര്യത്തിൽ ജോസ് (74) കർണാടക മൂഡബദ്രിയിൽ അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മൻട്രാഡി മാർസ്ലീവ പള്ളിയിൽ. ഭാര്യ: ആനിയമ്മ ചെമ്പേരി കുരിശുംമൂട്ടിൽ കുടുംബാംഗം. മക്കൾ: ബിനു (തൊടുപുഴ), ബിജു (ബംഗളൂരു), ജൂലി (നഴ്സ്, റിയാദ്). മരുമക്കൾ: ബിന്ദു (നഴ്സ്, റിയാദ്), ഷെറി (നഴ്സ്, ഇസ്രയേൽ), ജിജോ (ഐടി പ്രഫഷണൽ, റിയാദ്). സഹോദരങ്ങൾ: തോമസ് (റിട്ട. ചീഫ് എക്സിക്യൂട്ടീവ്, വോക്കോ പ്ലാസ്റ്റ്, ജർമനി), സിസ്റ്റർ സോഫി (പ്രിൻസിപ്പൽ, സെന്റ് ആൻസ് കോൺവെന്റ് ഹൈസ്കൂൾ, തെന്നാലി), ഫാ. ജോണി കാര്യത്തിൽ എംഎസ്ടി (പാലാ), ഡെയ്സി (തേർത്തല്ലി), ജോളി (ജിമാൻ ഫാഷൻസ്, ചെമ്പേരി), പയസ് (ന്യൂസിലാൻഡ്), റീന (നഴ്സ്, ഓസ്ട്രേലിയ), പരേതനായ ജോയ് മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions