Obituary
ആ​മി​ന

രാ​മ​പു​രം: തെ​ക്കേ​പ്പു​റം പാ​ങ്ങ് മൈ​ലം​പാ​ടം ആ​മി​ന (98) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​ല​പ്ര ഖാ​ലി​ദ്. മ​ക്ക​ൾ: അ​ബ്ദു​ല​ത്തീ​ഫ്, ഖ​ദീ​ജ, ഫാ​ത്തി​മ, പ​രേ​ത​നാ​യ മു​ഹ​മ്മ​ദാ​ലി. മ​രു​മ​ക്ക​ൾ: സൈ​താ​ലി​ക്കു​ട്ടി, ഖ​ദീ​ജ, സാ​ജി​ത, പ​രേ​ത​നാ​യ ന​രി​ക്കു​ന്ന​ൻ മൊ​യ്തീ​ൻ.