Obituary
ലീ​ലാ​വ​തി

പൂ​ക്കോ​ട്ടും​പാ​ടം: വ​ട്ട​പ്പാ​ട​ത്തെ കെ.​പി. ലീ​ലാ​വ​തി (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കീ​ഴ്മു​റി​പ്പാ​റ​ക്ക​ൽ ശ​ങ്ക​ര​ൻ മാ​സ്റ്റ​ർ. മ​ക്ക​ൾ: അ​ജ​യ​കു​മാ​ർ, വി​നോ​ദ്കു​മാ​ർ (അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്), ശ്രീ​കു​മാ​ർ. മ​രു​മ​ക്ക​ൾ: മി​നി, താ​രാ​ഭാ​യ്, മ​ഞ്ജു.