Obituary
കു​ഞ്ഞി​മു​ഹ​മ്മ​ദ്

മ​ഞ്ചേ​രി : പ​യ്യ​നാ​ട് തോ​ട്ടു​പൊ​യി​ൽ പൊ​ട്ടി​ക്ക​ല്ല് വ​ള്ളി​യ​ന്പാ​ലി കു​ഞ്ഞി​മു​ഹ​മ്മ​ദ് എ​ന്ന മ​ണി​രി​ക്കി​യി​ൽ ഇ​ണ്ണി (87) അ​ന്ത​രി​ച്ചു. ഭാ​ര്യ: വാ​ല​ഞ്ചേ​രി ആ​മി​ന. മ​ക്ക​ൾ: ഫാ​ത്തി​മ, മൈ​മൂ​ന, അ​ബ്ദു​റ​ഹ്മാ​ൻ, അ​ഷ്റ​ഫ്, ഹ​ഫ്സ​ത്ത്, ഷാ​ജ​ഹാ​ൻ, മു​ജീ​ബ് റ​ഹ്മാ​ൻ, റ​സീ​ന.