Obituary
സി​സ്റ്റ​ര്‍ മേ​രി ലി​ഡി​യ

വെ​ള്ളി​മാ​ടു​കു​ന്ന് : ബ്രി​ഡ്ജി​റ്റൈ​ന്‍ സ​ഭാം​ഗം സി​സ്റ്റ​ര്‍ മേ​രി ലി​ഡി​യ (95) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് ഹോ​ളി റെ​ഡി​മ​ര്‍ പ​ള്ളി​യി​ല്‍. വ​യ​നാ​ട് വാ​ഴ​വ​റ്റ ചൂ​ടി​യാ​ങ്ക​ല്‍ പ​രേ​ത​രാ​യ മ​ത്താ​യി-​അ​ന്ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മേ​രി​ക്കു​ന്ന്, മൈ​സൂ​രു, ചെ​ന്നൈ, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.