Obituary
ജോ​ര്‍​ജ്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി : ഉ​പ്പു​ട്ടു​ങ്ക​ല്‍ ജോ​ര്‍​ജ് (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 9.30ന് ​ബ​ത്തേ​രി അ​സം​പ്ഷ​ന്‍ ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ: മേ​രി. മ​ക്ക​ള്‍: ബി​ജു (ഓ​സ്‌​ട്രേ​ലി​യ), ബി​ന്ദു, ബീ​ന, ബി​നി​ഷ്. മ​രു​മ​ക്ക​ള്‍: ലി​ന്‍​സി (ഓ​സ്‌​ട്രേ​ലി​യ), ജോ​സ്, അ​നു, ഷൈ​ന.