
തങ്കമ്മ
പുല്പ്പള്ളി: ചുണ്ടക്കൊല്ലി എള്ളുങ്കല് തങ്കമ്മ (74) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് പുല്പ്പള്ളി തിരുഹൃദയ പള്ളിയില്. ഭര്ത്താവ്: ഫ്രാന്സിസ്. മക്കള്: സീമ (കുവൈറ്റ്), സിമി (അര്ബന് ബാങ്ക്, ബത്തേരി), സീന (ഓസ്ട്രേലിയ), നിതിന് ഫ്രാന്സിസ് (യുഎസ്എ). മരുമക്കള്: സജി പര്യപ്പനാല്, ശങ്കര് മുരുകന് (ഓസ്ട്രേലിയ), ടീന ജെയ്ന് ടോമി (ഇരിട്ടി തയ്യില് കുടുംബാംഗം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions