
ത്രേസ്യാമ്മ
ദ്വാരക: പുതിയാപറമ്പില് ത്രേസ്യാമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ദ്വാരക അല്ഫോന്സ പള്ളിയില്. ഭര്ത്താവ്: പരേതനായ ജോസഫ്. മക്കള്: റോസിലി, പരേതയായ ലൈസമ്മ, പരേതനായ സണ്ണി, ഷൈല, ടെസി, ബെക്സി, സോണി. മരുമക്കള്: ജോസ്, സെബാസ്റ്റ്യന്, ലിസി, സുകുമാരന്, പിന്റോ, തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions