Obituary
ശ്യാ​മ​ള അ​മ്മ

നെ​ടു​മ​ങ്ങാ​ട്: അ​നാ​ട് മ​ണ്ഡ​പം വി​ള ല​ക്ഷ്മി ഭ​വ​നി​ൽ ശ്യാ​മ​ള അ​മ്മ (80) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ശ്രീ​ലേ​ഖ, ബി​ജു​കു​മാ​ർ. മ​രു​മ​ക​ൻ: പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ നാ​യ​ർ. സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ൻ​പ​ത്.