Obituary
പാ​സ്റ്റ​ർ എ​ച്ച്.​ത​ങ്ക​പ്പ​ൻ

ആ​ര്യ​നാ​ട്: പു​ന​ലാ​ൽ തു​ലാ​യ​ത്ത്കോ​ണം നി​സ​രി​യി​ൽ പാ​സ്റ്റ​ർ.​എ​ച്ച്.​ത​ങ്ക​പ്പ​ൻ (ടൈ​റ്റ​സ് -87) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബേ​ബി. മ​ക്ക​ൾ:​വ​ന​ജ, വി​നീ​ത് (കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി), വി​ന​യ. മ​രു​മ​ക്ക​ൾ: ബാ​ബു, സു​നി​ത, അ​ഡ്വ കെ.​ജീ​വ​ൻ.