Obituary
ര​മ​ണി കു​മാ​രി

നേ​മം: സ്റ്റു​ഡി​യോ റോ​ഡ് വി​ല്ലാം​കോ​ട് കോ​ണോ​ത്ത് ലെ​യി​ൻ വി​ശാ​ഖ​ത്തി​ൽ ജെ.​ര​മ​ണി കു​മാ​രി(73) അ​ന്ത​രി​ച്ചു. മ​ക​ൾ: സ്വ​പ്നാ​രാ​ജേ​ഷ്. സ​ഞ്ച​യ​നം വ്യാ​ഴം 8.30.