
ചെല്ലപ്പൻപിള്ള
തിരുവനന്തപുരം: വലിയശാല ടിസി24/1135 ജ്യോതിപുരം ലെയ്നിലെ റിട്ട. കെഎസ്ഇബി എൻജിനിയർ പി.ചെല്ലപ്പൻപിള്ള (89) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് പുത്തൻകോട്ട ശ്മശാനത്തിൽ. ഭാര്യ: മുത്തുലക്ഷ്മി. മക്കൾ: സജി, അജിത. മരുമക്കൾ: സുബി, മോഹനകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions