Obituary
അ​ന്ന​മ്മ ലൂ​ക്ക

കോ​ട്ട​യം: മ​നോ​ര​മ ന്യൂ​സ് ചാ​ന​ൽ ന്യൂ​സ് ഡ​യ​റ​ക്ട​ർ ജോ​ണി ലൂ​ക്കോ​സി​ന്‍റെ അ​മ്മ അ​തി​ര​മ്പു​ഴ മു​ണ്ടു​വേ​ലി​പ്പ​ടി പാ​റ​പ്പു​റ​ത്ത് അ​ന്ന​മ്മ ലൂ​ക്ക (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ട്ട​ച്ചി​റ ക​ണി​യാ​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​യു.​ലൂ​ക്ക. മ​റ്റു മ​ക്ക​ൾ: ലി​ല്ലി, ലി​സി (ഡ​ൽ​ഹി), ഗ്രേ​സി, എ​ൽ​സ​മ്മ, ജീ​മോ​ൾ. മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം ജോ​ർ​ജ് മ​ണ​ലേ​ത്ത് (കൊ​മ്പ​ഴ), നീ​ന ജോ​ണി മേ​ലു​ക്കാ​ര​ൻ (കൊ​ര​ട്ടി), ടൈ​റ്റ​സ് മീ​ന​ത്തേ​തി​ൽ (മാ​വേ​ലി​ക്ക​ര), ബേ​ബി ആ​ന്‍റ​ണി വ​ര​വു​കാ​ലാ​യി​ൽ (ആ​ർ​പ്പൂക്ക​ര), പ്ര​കാ​ശ് ജേ​ക്ക​ബ് ത​റ​പ്പേ​ൽ (അ​തി​ര​മ്പു​ഴ), സു​നി​ൽ പി.​മാ​ത്യു പ​ടി​ഞ്ഞാ​റേ വെ​ട്ടി​ക്കാ​ട്ട് (കു​റു​പ്പ​ന്ത​റ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.