Obituary
കെ.​ടി. സ്ക​റി​യ

മു​ക്കൂ​ട്ടു​ത​റ: എ​രു​മേ​ലി ഇ​ട​ക​ട​ത്തി ക​രി​യി​ല​ക്കു​ളം കെ.​ടി. സ്ക​റി​യ (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30ന് ​ ഉ​മി​ക്കു​പ്പ ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ സ്ക​റി​യ മ​ണി​മ​ല വാ​ണി​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ജ​ൻ സ്‌​ക​റി​യ (മ​റു​നാ​ട​ൻ മ​ല​യാ​ളി ചീ​ഫ് എ​ഡി​റ്റ​ർ), സി​സ്റ്റ​ർ മെ​ഴ്‌​സി​റ്റ (മ​ദ​ർ സു​പ്പീ​രി​യ​ർ മാ​ർ കു​ര്യാ​ള​ശേ​രി മ്യൂ​സി​യം മ​ഠം, ച​മ്പ​ക്കു​ളം), ഫാ. ​ടോ​മി ക​രി​യി​ല​ക്കു​ളം (ഡ​യ​റ​ക്ട​ർ, റെ​ഡ്ക്രോ​സ് ഹോ​സ്പി​റ്റ​ൽ, സ​ത്താ​റ, മ​ഹാ​രാ​ഷ്ട്ര), അ​ഡ്വ.​എ​സ്. ജി​ജി (ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ), സെ​ലി​ൻ റോ​യ് (ന​ഴ്‌​സിം​ഗ് പ്രാ​ക്ടീ​ഷ​ണ​ർ, അ​മേ​രി​ക്ക), ജോ​ജ​ൻ (സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, പൂ​ന പ​ഞ്ച​ഗ​ണി), സോ​ജ​ൻ (ബി​എ​ഡ്‌ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, ച​മ്പ​ക്കു​ളം പോ​രൂ​ക്ക​ര). മ​രു​മ​ക്ക​ൾ: ബി​ജി കൊ​ച്ചു​പു​ര​യ്ക്ക​ൽ മു​ക്കു​ടം അ​ടി​മാ​ലി (റി​ട്ട. അ​ധ്യാ​പി​ക), റോ​യ് മാ​ട​പ്പ​ള്ളി പ​യ്യാ​നി​ത്തോ​ട്ടം പൂ​ഞ്ഞാ​ർ (അ​മേ​രി​ക്ക), ബോ​ബി അ​ലോ​ഷ്യ​സ് മാ​മ്പു​ഴ​ക്ക​ൽ ചെ​മ്പേ​രി ക​ണ്ണൂ​ർ (അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ, ക​സ്റ്റം​സ്), സു​ബി വ​ട​ക്കേ പു​ത്ത​ൻ​പു​ര ചോ​ല​ത്ത​ടം മു​ണ്ട​ക്ക​യം (ന​ഴ്സ്, പൂ​ന), സ്മി​ത ഇ​ട​യ​ച്ചാ​ലി​ൽ ഭ​ര​ണ​ങ്ങാ​നം (അ​ധ്യാ​പി​ക, സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ൾ, ആ​ന​ക്ക​ല്ല്). മൃ​ത​ദേ​ഹം ഇ​ന്ന് നാലിനു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.