
ജോസ് സാവിയോ
കുരുവിള : കോട്ടയം ചോതിരക്കുന്നേല് (പുത്തന്കടുപ്പില്) പരേതനായ കേണല് പി.ടി. കുരുവിളയുടെ മകന് ജോസ് സാവിയോ കുരുവിള (56) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു പുല്ലരിക്കുന്നിലുള്ള ഭവനത്തില് ആരംഭിച്ച് കുടമാളൂര് സെന്റ് മേരീസ് മേജര് ആര്ക്കി എപ്പിസ്കോപ്പല് പള്ളിയിൽ. അമ്മ: ത്രേസ്യാമ്മ കുരുവിള എടത്വ വാണിയപ്പുരയ്ക്കലായ കൊച്ചുപുരക്കല് കുടുംബാംഗം. ഭാര്യ: ശാന്തി സാവിയോ. മക്കള്: ഗൗതം സാവിയോ, സാന്ദ്രാ സാവിയോ. സഹോദരങ്ങള്: തോമസ് കുരുവിള, ഫ്രാന്സിസ് കുരുവിള. മൃതദേഹം ഇന്ന് രാവിലെ എട്ടിനു പുല്ലരിക്കുന്നിലുള്ള വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions