
ലില്ലിക്കുട്ടി ബേബി
പൂഞ്ഞാർ: തടവനാൽ ലില്ലിക്കുട്ടി ബേബി (61) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത പിഴക് കരിപ്പാക്കുടിയിൽ കുടുംബാംഗം. ഭർത്താവ്: ബേബി ജേക്കബ് (കുഞ്ഞൂഞ്ഞ്). മക്കൾ: സ്നോമേരി, അലൻ. മരുമക്കൾ: ജോൺ പയസ് നെടുങ്കല്ലേൽ (കല്ലൂർക്കാട്), ജസ്ലി പാലിമറ്റം (അങ്കമാലി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions