Obituary
എ​സ്. മോ​ഹ​ൻ​ദാ​സ്

മ​ങ്കൊ​മ്പ് : ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ ചി​റ​യി​ൽ എ​സ്. മോ​ഹ​ൻ​ദാ​സ് (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ : പ​രേ​ത​യാ​യ ത​ങ്ക​മ്മ. മ​ക്ക​ൾ : ര​ജ​നി, രാ​ജേ​ഷ്, ര​മ്യ, രാ​ധി​ക. മ​രു​മ​ക്ക​ൾ : അ​നി​ൽ, ലി​നീ​ഷ്, മു​രു​ക​ൻ, പ​രേ​ത​യാ​യ ര​ശ്മി.