
തങ്കമ്മ ശാമുവൽ
കറ്റാനം: കണ്ണനാകുഴി ചരുവിള കിഴക്കേതിൽ തങ്കമ്മ ശാമുവൽ (98) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത ചുനക്കര പുത്തൻപുരയ്ക്കൽ വൈദ്യൻപറന്പിൽ കുടുംബാംഗം. ഭാർത്താവ് പരേതനായ കെ.എം. ശാമുവൽ കറ്റാനം കണ്ണങ്കര കുടുംബാംഗം. മക്കൾ: ബാബു ശാമുവൽ, ശാന്തമ്മ, മണിയമ്മ, കുഞ്ഞുമോൾ, ബിജു ശാമുവൽ, പരേതനായ രാജു ശാമുവൽ. മരുമക്കൾ: ശോഭന, കുഞ്ഞുമോൾ, സണ്ണി കായംകുളം, ചാക്കപ്പൻ എറണാകുളം, ബാബു വെട്ടിക്കോട്, സൂസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions