Obituary
ബാ​ബു​ക്കു​ട്ടി ജോ​സ​ഫ്

ചെ​ക്കി​ടി​ക്കാ​ട്: ക​രി​ക്കം​പ​ള്ളി​ല്‍ ക​ളീ​ക്ക​പ്പ​റ​മ്പി​ൽ പ​രേ​ത​രാ​യ കെ.​ജെ. ജോ​സ​ഫ്- ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ ബാ​ബു​ക്കു​ട്ടി ജോ​സ​ഫ് (66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ്മാ​താ പ​ള്ളി​യി​ല്‍. ഭാ​ര്യ കു​ഞ്ഞു​മോ​ള്‍ പ​ച്ച ചു​ര​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജീ​നാ​മ്മ, ജി​സ്. മ​രു​മ​ക്ക​ള്‍: ജി​ത്തു തെ​ക്കേ​ടം (എ​ട​ത്വ), സു​ബി​ന്‍ തെ​ക്കേ​ത​ല​യ്ക്ക​ല്‍ മൂ​ല​യി​ല്‍ (ചെ​ക്കി​ടി​ക്കാ​ട്).