Obituary
നാ​രാ​യ​ണ​കൈ​മ​ൾ

ആ​ല​പ്പു​ഴ: അ​വ​ലൂ​ക്കു​ന്നു വാ​ർ​ഡ് കോ​ർ​കാ​ട് മാ​യാ​നി​വാ​സി​ൽ നാ​രാ​യ​ണ​കൈ​മ​ൾ (86)അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ : പ​രേ​ത​യാ​യ ഓ​മ​ന​ക്കു​ട്ടി​യ​മ്മ. മ​ക്ക​ൾ: മാ​യാ​ദേ​വി, അ​ജി​ത് കു​മാ​ർ, സ​ജി​ത് കു​മാ​ർ. മ​രു​മ​ക്ക​ൾ: വി​ന​യ​കു​മാ​ർ, പ്രീ​തി, നീ​തു.