
എം.സി. ജോസഫ്
ചമ്പക്കുളം: മോഴുകുന്നം എം.സി. ജോസഫ് (ജോയിച്ചൻ-86) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്കയിൽ. ഭാര്യ: മേരിക്കുട്ടി ചവറ മേരിസ്കോട്ടേജിൽ കുടുംബാംഗം. മക്കൾ :മിനിമോൾ, ഷാന്റി, ജിബിമോൾ. മരുമക്കൾ :വിൽസൺ നാടിക്കത്തറ (ചമ്പക്കുളം), സണ്ണിച്ചൻ ഉമ്പക്കാട് (തത്തംപള്ളി), ലൗസൺ അറക്കൽ (ചമ്പക്കുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions