
അമ്മിണി സാമുവൽ
കൊറ്റനാട്: അയ്യക്കാവിൽ കേഴപ്ലാക്കൽ അമ്മിണി സാമുവൽ (89) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 12ന് കൊറ്റനാട് ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ. പരേത റാന്നി കോടിയാട്ട് കുടുംബാംഗം. ഭർത്താവ്: പരേതനായ കെ. ടി. സാമുവൽ. മക്കൾ: ഡെയ്സി പ്രസാദ് (മംഗളൂരു), വിൽസൺ സാമുവൽ, മേഴ്സി, റവ. ഷിബു സാമുവൽ (ഡയറക്ടർ, കാർഡ്, തിരുവല്ല, ജനറൽ സെക്രട്ടറി, മാർത്തോമ്മാ ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ്). മരുമക്കൾ: പ്രസാദ്, സാലി, ജോർജ്, ആഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions