Obituary
ഇ.​കെ. വി​ദ്യാ​ധ​ര​ൻ

കു​മ്പ​ളാം​പൊ​യ്ക : ഇ​ര​ട്ട​ക്ക​ല്ലി​ൽ ഇ.​കെ. വി​ദ്യാ​ധ​ര​ൻ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രാ​ധ വി​ദ്യാ​ധ​ര​ൻ. മ​ക്ക​ൾ: അ​നൂ​പ്, അ​ശ്വി​ൻ. മ​രു​മ​ക്ക​ൾ: ബ്രി​ല്ല്യ, വി​നീ​ത.