Obituary
ചെ​റി​യാ​ൻ മാ​ത്യു

തു​രു​ത്തി​ക്കാ​ട്: മ​രു​തി​ക്കു​ന്നേ​ൽ ചെ​റി​യാ​ൻ മാ​ത്യു (ത​ങ്ക​ച്ച​ൻ-72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം 12 ന് ​തു​രു​ത്തി​ക്കാ​ട് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: സു​നു പു​റ​മ​റ്റം അ​ഴ​ക​ത്തു​മ​ണ്ണി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ഡോ​ണ. മ​രു​മ​ക​ൻ: മ​നു മ​ല്ല​പ്പ​ള്ളി​ക്കു​ഴി​യി​ൽ നാ​ര​ക​ത്താ​നി.